News Malayalam

Hot Widget

Type Here to Get Search Results !
പൊതു വാർത്ത എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

The NewsMalayalam updates കാട്ടുപന്നി ശല്യത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം: ഇന്‍ഫാം

The NewsMalayalam updates. കാഞ്ഞിരപ്പള്ളി രൂപതയില്‍ 2025 അധ്യാപക പരിശീലനത്തിന് തുടക്കം കുറിച്ചു

The NewsMalayalam updates. കുമളിയിലേക്ക് റെയില്‍പാത നീട്ടണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സമരസമിതിയുടെ നേതൃത്വത്തിൽ തേനി ഉപവാസ സമരം നടത്തി.

the News malayalam updates - എരുമേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ പമ്പാവാലി കോൺഗ്രസ് വാർഡ് കമ്മറ്റി മഹാത്മ ഗാന്ധി കുടുംബസംഭവം നടത്തി.*

The NewsMalayalam updates. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽവായന പക്ഷാചരണസമാപനവും ഐ.വി. ദാസ് അനുസ്മരണവും

The NewsMalayalam updates. കപ്പൽ അപകടം; 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ സർക്കാർ, എംഎസ്‌സി അകിറ്റെറ്റ II അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്*

The NewsMalayalam updates *പത്തനംതിട്ട കോന്നിയിലെ പാറമടയിൽ പണി നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചിക്ക് മുകളിൽ വീണ് വൻ അപകടം*

The NewsMalayalam updates ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത കാലം ചെയ്തു; വിട പറഞ്ഞത് ശ്രീനാരായണഗുരുദേവൻ്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തിയ സഭാ തലവൻ*

The News malayalam updates - കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ ബ്ളോക്കിന് ബിന്ദുവിൻ്റെ പേര് നൽകണം. പി ഡി പി

The NewsMalayalam updates കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ പ്ലാൻ്ററായിരുന്ന കരിമ്പനാൽ അപ്പച്ചൻ കാഞ്ഞിരപ്പള്ളി അച്ചായന്മാരുടെ തൻ്റേടത്തിൻ്റെയും കരളുറപ്പിൻ്റെയും പ്രതീകം.

The NewsMalayalam updates. എറണാകുളത്തെ അംഗപരിമിതർക്ക് സഹായവുമായി മമ്മൂട്ടി :*

The NewsMalayalam updates കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്

"The News Malayalam" updates : - യു കെ യിൽ മലയാളി ബാലൻ പനി ബാധിച്ച് മരണമടഞ്ഞു.

ഒടുവിൽ ഷാലറ്റിനെ അവസാനമായി കാണുന്നതിന് അമ്മയെത്തി; സംസ്‌കാരം നാളെ ഇടുക്കി : ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ മാതാവ് ജിനു ഇന്ന് നാട്ടിലെത്തി. മകന്റെ മരണ വാർത്തയറിഞ്ഞിട്ടും നാട്ടിലെത്താൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിയ അമ്മയുടെ വാർത്ത നാടിന് വേദനയായിരുന്നു. സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ. യുസഫ് അലി, ജനപ്രതിനിധികൾ എന്നിവരുടെ സമയോചിതമായ ഇടപെടൽ അവസാനമായി ആ അമ്മയ്ക്ക് മകനെ ഒന്ന് കാണാൻ വഴിയൊരുക്കി. ഇന്ന് രാവിലെ 11:15ന് ജിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് ഷാനറ്റിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഷാനറ്റിന്റെ മൃതദേഹം നാളെ (ചൊവ്വഴ്‌ച്ച) പകൽ വീട്ടിലെത്തിക്കും. ഉച്ചക്ക് 2 മണിക്ക്‌ ശുശ്രൂഷ ആരംഭിച്ച്, വൈകുന്നേരം 3 മണിക്ക്‌ ഒലിവുമല സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പൊതുദർശനത്തിന് ശേഷം, 4 മണിക്ക്‌ പള്ളിയിലെ ശുശ്രൂഷകക്ക് ശേഷം സംസ്കാരം നടത്തും. കുഞ്ഞനുജന് ആദരാഞ്ജലികളോടെ 🙏🙏🙏

The News Malayalam updates - അഹമ്മദാബാദ് വിമാന അപകടം: രഞ്ജിതയുടെ മൃതശരീരം തിരിച്ചറിഞ്ഞു*

The News Malayalam updates- വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.*