The News malayalam updates. "അറബിക്കിന്" ഫുൾ മാർക്ക് വിദ്യാർത്ഥികളെ അനുമോദിച്ചു. ഈരാറ്റുപേട്ട. കോട്ടയം ജില്ലയിൽ ഈ വർഷത്തെ പ്ലസ് വൺ പ്ലസ് ടൂ അറബിക് പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരും മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളോടൊപ്പം. ഈ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ് കമ്മിറ്റി മെരിറ്റ് ഡേയിൽ ഉപഹാരം നൽകി ആദരിച്ചു

Hot Widget

Type Here to Get Search Results !

The News malayalam updates. "അറബിക്കിന്" ഫുൾ മാർക്ക് വിദ്യാർത്ഥികളെ അനുമോദിച്ചു. ഈരാറ്റുപേട്ട. കോട്ടയം ജില്ലയിൽ ഈ വർഷത്തെ പ്ലസ് വൺ പ്ലസ് ടൂ അറബിക് പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരും മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളോടൊപ്പം. ഈ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ് കമ്മിറ്റി മെരിറ്റ് ഡേയിൽ ഉപഹാരം നൽകി ആദരിച്ചു

അറബിക്കിന് ഫുൾ മാർക്ക്
വിദ്യാർത്ഥികളെ  അനുമോദിച്ചു

 ഈരാറ്റുപേട്ട. കോട്ടയം ജില്ലയിൽ ഈ വർഷത്തെ പ്ലസ് വൺ പ്ലസ് ടൂ അറബിക് പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരും മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളോടൊപ്പം. 
ഈ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ് കമ്മിറ്റി മെരിറ്റ് ഡേയിൽ ഉപഹാരം നൽകി ആദരിച്ചു