The NewsMalayalam updates --- വിയറ്റ്നാമിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഉണ്ടായ ഇടിമിന്നലിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു.
മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. വിയറ്റ്നാമിന്റെ വടക്കൻ …