യൂ.കെ. - ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെ ബീച്ച് ക്രാഫ്റ്റ് കിംഗ് എയർ ബി 200 വിമാനം വിമാനത്തിന് തീപിടിച്ചു. ഇത് വലിയൊരു തീജ്വാലയ്ക്ക് കാരണമായി. വിമാനം നെതർലാൻഡിലെ ലെലി സ്റ്റാഡിലേക്ക് പോകുകയായിരുന്നു. അടിയന്തിര സേവനങ്ങൾ ഉടനടി പ്രതികരിച്ചു. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശം ഒഴിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭിച്ച് വരുന്നതേയുള്ളു...
The NewsMalayalam updates. ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ വിമാനത്തിന് തീ പിടിച്ചു.*
ജൂലൈ 14, 2025
news malayalam