*the news malayalam updates -* വാർഷിക സമ്മേളനവും യാത്രയയപ്പും നടത്തി.*

Hot Widget

Type Here to Get Search Results !

*the news malayalam updates -* വാർഷിക സമ്മേളനവും യാത്രയയപ്പും നടത്തി.*








കാഞ്ഞിരപ്പേള്ളി  - പേട്ട ജി.എ ച്ച്. എ സ് കാഞ്ഞിരപ്പള്ളി യുടെ വാർഷികാഘോഷം ഗവണ്മെന്റ് ചീഫ് വിപ്പും എം. എ ൽ. എ യുമായ ഡോ എൻ ജയരാജ്‌ നിർവഹിച്ചു. ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷീജ. എസ് ന് ഉപഹാ രവും  അദ്ദേഹം നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. തോമസ് കുന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ്‌ ശ്രീ സജി പി യുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക സമ്മേളനത്തിൽ സീനിയർ അദ്ധ്യാപിക ശ്രീമതി സുനിജ ജോസ് സ്വാഗതം ആശംസിക്കുകയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ മെമ്പർ ശ്രീമതി സയന ഷാമോൻ, ബി പി സി അജാസ് വാ രിക്കാടൻ, റിട്ടയേർഡ് എസ്. ഐ യും പൂർവ വിദ്യാർത്ഥിയുമായ സുതൻ  എം. എ, സ്കൂൾ ലീഡർ ഷഹനാസ് കെ. എസ് എന്നിവർ ആശംസ അർപ്പിക്കുകയും ഹെഡ് മിസ്ട്രെസ്സ് മറുപടി പ്രസംഗവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജെയ്സൺ തോമസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. യോഗാ നന്തരം കുട്ടികളുടെ വിവിധ കലാപരിപാടികൾ പൂ ത്തിരി  എന്ന ശീർ ഷകത്തിൽ അരങ്ങേറി.