News Malayalam

Hot Widget

Type Here to Get Search Results !
' *ജനറൽ ന്യൂസ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

*the news malayalam updates* *ലോക പ്രമേഹദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയും, പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കുന്ന പഞ്ചാരവണ്ടി 2025 നവംബർ 14 വെള്ളിയാഴ്ച്ച നാട്ടിലിറങ്ങും. മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ പ്രമേഹ പരിശോധനയ്ക്കുള്ള സൗകര്യം പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ സജ്‌ജമാക്കിയിട്ടുണ്ട്. *

*the news malayalam updates* *ലതിക സുഭാഷ് നഗരസഭയിലേക്ക് മത്സരിക്കുന്നു* എൻസിപി ശരത് പവ്വാർ വിഭാഗം നേതാവും, കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കുന്നു*.

*the news malayalam updates* *തദ്ദേശ തെരഞ്ഞെടുപ്പ് - പത്രികാ സമർപ്പണം 14 മുതൽ

*the news malayalam updates* **മണ്ണാറശാലയിൽ ആയില്യം മഹോത്സവത്തിന് ഇന്ന് തുടക്കം*

*the news malayalam updates* *തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ

*the News malayalam updates* *മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു.*.

*the News malayalam updates* ആശാ സമര സഹായ സമിതി പ്രതിക്ഷേധ സദസ് സംഘടിപ്പിച്ചു.*

the News malayalam updates മോഹൻലാലിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്* മലയാളത്തിൻ്റെ അഭിമാനം മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി. സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ. തലമുറകളെ പ്രചോദിപ്പിച്ച താരം. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിക്കുമ്പോൾ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്. പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദനങ്ങൾ.

The News malayalam updates പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിച്ചു.

*The News malayalam updates* *കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഹെർണിയ & തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ്*