*രാജൻ പാലാഴിയ്ക്ക് റീഡേഴ്സ് ഫോറം പുരസ്‌കാരം*
*പൊൻകുന്നം*
*കോട്ടയം സമസ്യ റീഡേഴ്‌സ് ഫോറത്തിന്റെ പ്രഥമ സാഹി ത്യപുരസ്‌കാരം രാജൻ പാലാഴിക്ക്. ''നെല്ലിപ്പലക '' എന്ന നർമ്മകഥാ സമാഹാരമാണ് പൊൻകുന്നം റോയൽ നഗർ പാലാഴി വീട്ടിൽ രാജൻ പാലാഴിയെ അവാർഡിന് അർഹനാക്കിയത്. 5001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്ക്കാരം ഫെബ്രുവരി രണ്ടാംവാരം സമ്മാനിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ പാലാഴി കേരളകൗമുദി ലേഖകൻ കൂടിയാണ്.*
🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
