*the news malayalam updates-*###ഹെഡ്‌ലൈൻ: കൊക്കയാർ: പൊലീസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി*

Hot Widget

Type Here to Get Search Results !

*the news malayalam updates-*###ഹെഡ്‌ലൈൻ: കൊക്കയാർ: പൊലീസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി*

 


*THE NEWS MALAYALAM TODAY*

*വിശദാംശങ്ങൾ:*

- *മരിച്ചത്*: മുല്ലപെരിയാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുറ്റിപ്ലാങ്ങാട് കലവറയിൽ ബിജുമോൻ - സാബു - 44 വയസ്

- *കണ്ടെത്തിയത്*: വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

- *അറിഞ്ഞത്*: മുറ്റത്തെ ലൈറ്റ് പകൽ സമയത്തും കത്തുന്നത് + ദുർഗന്ധം. സമീപത്ത് താമസിക്കുന്ന സഹോദരിയാണ് കണ്ടത്

- *നടപടി*: പെരുവന്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

- *സംസ്കാരം*: കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.

- *കുടുംബം*: ഭാര്യ - സൗമ്യ - ഗവ. പ്രസ് കോട്ടയം, മക്കൾ - മിത്ര,