*✍️the news malayalam updates-* *കെഎസ്ആർടിസിക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് വാങ്ങാൻ 45 ലക്ഷം അനുവദിച്ച് റോണി കെ. ബേബി എംഎൽഎ*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-* *കെഎസ്ആർടിസിക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് വാങ്ങാൻ 45 ലക്ഷം അനുവദിച്ച് റോണി കെ. ബേബി എംഎൽഎ*

 *കെഎസ്ആർടിസിക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് വാങ്ങാൻ 45 ലക്ഷം അനുവദിച്ച് റോണി കെ. ബേബി എംഎൽഎ*

_കാഞ്ഞിരപ്പള്ളി:_ 2026-27 സാമ്പത്തിക വർഷത്തെ എംഎൽഎ എഡിഎസ് ഫണ്ടിൽ നിന്ന് കെഎസ്ആർടിസിക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് വാങ്ങുന്നതിലേക്കായി 45 ലക്ഷം രൂപ അനുവദിച്ച് കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബി ജില്ലാ കളക്ടർക്ക് കത്ത് നൽകി.

അടിയന്തിരമായി ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ കെഎസ്ആർടിസി എംഡിയുമായി ബന്ധപ്പെട്ട് സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

എംഎൽഎയുടെ കത്ത് ചുവടെ:


         #Kanjirapally News#KottayamNews#thenewsmalayalam#KanjirapallyMLA

Contact No 9447509156