*The News malayalam updates -*. *പി.കെ.കുമാരൻ തോടനാൽ: മനക്കുന്ന് പുറക്കുന്നേൽ പി.കെ.കുമാരൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി, കണ്ടങ്കരി ചിറമുറിക്കൽ കുടുംബാംഗം. മക്കൾ: പി.കെ.ദാസ് (റിട്ട.ഓഫീസർ, കാനറാ ബാങ്ക്), പി.കെ.രാധാമണി, പി.കെ.റെജികുമാർ. മരുമക്കൾ: എ.കെ.ചന്ദ്രമതി, എം.ജി.രാജു (റിട്ട.സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ, ആരോഗ്യവകുപ്പ്), എം.ജി.ഷീല. സംസ്കാരം വ്യാഴാഴ്ച 12.30-ന് വീട്ടുവളപ്പിൽ*
പി.കെ.കുമാരൻ തോടനാൽ: മനക്കുന്ന് പുറക്കുന്നേൽ പി.കെ.കുമാരൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി, കണ്ടങ്കരി ചിറമുറി…