*The News malayalam updates -* *ആനിക്കാട് ഈസ്റ്റ്:പുത്തൻപുര കവലയിൽ മുള്ളൻമടയ്ക്കൽ പരേതനായ ആൻഡ്രൂസിൻ്റെ ഭാര്യ അന്നമ്മ(ചിന്നമ്മ 85)നിര്യാതയായി.സംസ്‌കാരം ഇന്ന്(28-8-25 വ്യാഴം)ഉച്ചകഴിഞ്ഞ് 3ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ആനിക്കാട് സെൻ്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.കൊഴുവനാൽ വിലങ്ങുപാറയ്ക്കൽ കുടുംബാംഗമാണ്.മക്കൾ:വത്സമ്മ,സണ്ണി,മോളി,മിനി,സോജി,പരേതരായ ജോയി,ബേബി.മരുമക്കൾ:അൽഫോൺസ,ബിനു,സാബു,സുനിത*

Hot Widget

Type Here to Get Search Results !

*The News malayalam updates -* *ആനിക്കാട് ഈസ്റ്റ്:പുത്തൻപുര കവലയിൽ മുള്ളൻമടയ്ക്കൽ പരേതനായ ആൻഡ്രൂസിൻ്റെ ഭാര്യ അന്നമ്മ(ചിന്നമ്മ 85)നിര്യാതയായി.സംസ്‌കാരം ഇന്ന്(28-8-25 വ്യാഴം)ഉച്ചകഴിഞ്ഞ് 3ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ആനിക്കാട് സെൻ്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.കൊഴുവനാൽ വിലങ്ങുപാറയ്ക്കൽ കുടുംബാംഗമാണ്.മക്കൾ:വത്സമ്മ,സണ്ണി,മോളി,മിനി,സോജി,പരേതരായ ജോയി,ബേബി.മരുമക്കൾ:അൽഫോൺസ,ബിനു,സാബു,സുനിത*

ആനിക്കാട് ഈസ്റ്റ്:പുത്തൻപുര കവലയിൽ മുള്ളൻമടയ്ക്കൽ പരേതനായ ആൻഡ്രൂസിൻ്റെ ഭാര്യ അന്നമ്മ(ചിന്നമ്മ 85)നിര്യാതയായി.സംസ്‌കാരം ഇന്ന്(28-8-25 വ്യാഴം)ഉച്ചകഴിഞ്ഞ് 3ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ആനിക്കാട് സെൻ്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.കൊഴുവനാൽ വിലങ്ങുപാറയ്ക്കൽ കുടുംബാംഗമാണ്.മക്കൾ:വത്സമ്മ,സണ്ണി,മോളി,മിനി,സോജി,പരേതരായ ജോയി,ബേബി.മരുമക്കൾ:അൽഫോൺസ,ബിനു,സാബു,സുനിത.

news malayalam