കങ്ങഴ: പത്തനാട് ഇലയ്‌ക്കാട് കരിമലയിൽ ജാസ് മാൻസിൽ ഷംസുദ്ദീൻ്റെയും കെ.പി.അസ്മാബീവിയുടെയും (റിട്ട. ജില്ലാ രജിസ്‌ട്രാർ) മക്കൾ ജാസ്മിൻ (53) നിര്യാതയായി.
ഭർത്താവ്: സുനിൽ (കേരള എൻജിഒ അസോസിയേഷൻ മുൻ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്).
ഖബറടക്കം ഇന്ന് (26/09/2026) വൈകുന്നേരം 5 മണിക്ക് ഇലക്കാട്ടുള്ള വീട്ടിൽ നിന്നും ഓച്ചിറ ക്ലാപ്പന മുസ്ലിം ജമാഅത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതും ഇന്ന് രാത്രി തന്നെ അവിടെ ഖബറടക്കം നടത്തുന്നതുമാണ്.
#Obituary #Kangazha #Kanjirappally#Thenewsmalayalam
