*The news malayalam updates*. *ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൽഖാദർ അന്തരിച്ചു.* ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദർ മകനാണ്.65 വയസായിരുന്നു. കബറടക്കം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ*.

Hot Widget

Type Here to Get Search Results !

*The news malayalam updates*. *ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൽഖാദർ അന്തരിച്ചു.* ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദർ മകനാണ്.65 വയസായിരുന്നു. കബറടക്കം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ*.

 





ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൽഖാദർ അന്തരിച്ചു.* 

ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദർ മകനാണ്.65 വയസായിരുന്നു. കബറടക്കം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ.

കരൾ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദ്ദേഹം  ഇപ്പോൾ ചെത്തിപ്പുഴ സെൻ്റ്.തോമസ് ആശുപത്രിയിൽ. വലിയകുളത്തുള്ള മകളുടെ വസതിയിൽ എത്തിക്കും.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചെലവ് കുറഞ്ഞ സിനിമകൾ സംവിധാനം ചെയ്ത് ഹിറ്റ് ആക്കിയ സംവിധായകൻ ആണ് നിസാർ.

സുദിനം (1994) ത്രീ മെൻ ആർമി (1995)അച്ഛൻ രാജാവ് അപ്പൻ ജേതാവ് (1995)മലയാള മാസം ചിങ്ങം ഒന്നിന് (1996)പടനായകൻ (1996)നന്ദഗോപലന്റെ കുസൃതികൾ (1996)ന്യൂസ്പേപ്പർ ബോയ് (1997)അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998)ബ്രിട്ടീഷ് മാർക്കറ്റ് (1998)ക്യാപ്റ്റൻ (1999)ജനനായകൻ (1999)ഓട്ടോ ബ്രദേഴ്സ് (1999)മേരാം നാം ജോക്കർ (2000)അപരൻമാർ നഗരത്തിൽ (2001)ഗോവ (2001)ഡ്യൂപ്പ്,ഡ്യൂപ്പ്,ഡ്യൂപ്പ് (2001)കായംകുളം കണാരൻ (2002)ജഗതി ജഗദീഷ് ഇൻ ടൗൺ (2002)താളമേളം (2004)ബുള്ളറ്റ്(2008)ഡാൻസ്,ഡാൻസ്,ഡാൻസ് (2017)ആറു വിരലുകൾ (2017)ടൂ ഡേയ്സ് (2018)ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ (2018)

news malayalam