The NewsMalayalam updates കാഞ്ഞിരപ്പള്ളി പഴയിടം ചേരാടിൽ സി.ജെ ഡോമിനിക് (അപ്പി ചേട്ടൻ 90) അന്തരിച്ചു
News Malayalam
ജൂലൈ 08, 2025
സി.ജെ.ഡൊമിനിക്കാഞ്ഞിരപ്പള്ളി - പഴയിടം ചേരാടിൽ സി.ജെ.ഡൊമിനിക്(അപ്പിച്ചേട്ടൻ-90) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ ഡൊമിനിക്, മലകുന്നം പാലയ്ക്കാകുന്നേൽ കുടുംബാംഗം. മക്കൾ: ജോസി, ആനിയമ്മ, മേരിക്കുട്ടി, ടോമിച്ചൻ, ലാലിച്ചൻ, സിബിച്ചൻ. മരുമക്കൾ: ജെസി(കല്ലുകളം, വാഴപ്പള്ളി0, മോനിച്ചൻ(കരിമ്പനയ്ക്കൽ, ചുങ്കപ്പാറ), ചാക്കോച്ചൻ(പനന്തോട്ടം, ചുങ്കപ്പാറ), റെജി(പുത്തൂർ, കല്ലാർ), ജോളി(പൂവത്തുംമൂട്ടിൽ, ഇളങ്ങുളം), ഷാന്റി(തൊട്ടിപ്പാട്ട്, കോരുത്തോട്). സംസ്‌കാരം ചൊവ്വാഴ്ച 2.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം പഴയിടം സെയ്ന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.