കൊട്ടാരക്കര: കലയപുരം തളിക്കൽമഠം നാരായണൻ നമ്പൂതിരി (അജി-61) അന്തരിച്ചു. ഭാര്യ: ഗീത, ആലുവ നെടുവന്നൂർ വട്ടപ്പറമ്പിൽ ഇല്ലം കുടുംബാംഗം. മക്കൾ: ലക്ഷ്മിപ്രിയ (യുകെ), വിഷ്ണു നന്ദൻ (കാനഡ). മരുമക്കൾ: അജയൻ, അതുല്യ. സംസ്‌കാരം ചൊവ്വാഴ്ച 11-ന് കലയപുരത്തെ വീട്ടുവളപ്പിൽ
: The News Malayalam updates - കൊട്ടാരക്കര കലയപുരം നാരായണൻ നമ്പൂതിരി (അജി)അന്തരിച്ചു
ജൂൺ 30, 2025
news malayalam