The NewsMalayalam updates -- പൊൻകുന്നം ഈറ്റുവേലിൽ സാബു ആൻ്റണി അന്തരിച്ചു.
News Malayalamജൂലൈ 20, 2025
പൊൻകുന്നം: ഈറ്റുവേലിൽ സാബു ആന്റണി(61) അന്തരിച്ചു. കെവിഎംഎസ് ഭാഗം പാരഡൈസ് ഓട്ടോഡ്രൈവറാണ്. ഭാര്യ: ജിനി സാബു, മണിമല കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: അമൽ സാബു, അഖില സാബു, അലൻ സാബു. സംസ്‌കാരം തിങ്കളാഴ്ച 12-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം ഹോളി ഫാമിലി ഫൊറോന പള്ളി സെമിത്തേരിയിൽ.