വേർപാട്: കൈതകത്തിൽ തങ്കച്ചൻ ( 68 )
ഭാര്യ: ഗീത ( അംഗൻവാടി അധ്യാപിക പുഞ്ചവയൽ )
മക്കൾ : ഉണ്ണി പുഞ്ചവയൽ ( ജിനുമോൻ ) - മുണ്ടക്കയം ന്യൂവിഷൻ ചാനൽ ക്യാമറമാൻ, കണ്ണൻ ( അനുമോൻ )
മരുമക്കൾ : അമ്പിളി ,ഹരിത ( അംഗൻവാടി അധ്യാപിക ).
സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ .
