#### *ബ്ലോഗ് വാർത്തകൾ*
*എരുമേലി - മണിപ്പുഴ:* പുളിക്കൽ പരേതനായ തൊമ്മച്ചൻ്റെ ഭാര്യ *സെലിൻ തോമസ് (79)* അന്തരിച്ചു.
പരേത എരുമേലി കൊരട്ടി പാഴിയാങ്കൽ കുടുംബാംഗമാണ്.
*സംസ്കാരം:* 23/7/2026 വ്യാഴം രാവിലെ 10.30 ന് ശശ്രൂഷ ഭവനത്തിൽ ആരംഭിച്ച് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.
*മക്കൾ:* ബിജു, ബിന്ദു, *പ്രകാശ് പുളിക്കൻ* - ഡിസിസി ജനറൽ സെക്രട്ടറി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം
*മരുമകൻ:* കുര്യാക്കോസ് ജോസഫ്, കോയിപ്പുറത്ത്, കടയനിക്കാട്
