*✍️the news malayalam updates-* *കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങി 8 ജീവനക്കാർ; രക്ഷകരായി ഫയർ& റെസ്ക്യൂ ജീവനക്കാർ*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-* *കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങി 8 ജീവനക്കാർ; രക്ഷകരായി ഫയർ& റെസ്ക്യൂ ജീവനക്കാർ*

കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ 8 ജീവനക്കാർ കുടുങ്ങി.

ഇന്ന് രാവിലെയാണ് സംഭവം. മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിലാണ് വിവിധ വകുപ്പുകളിലെ 8 ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങിയത്.

വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി അഗ്നിശമന രക്ഷാ സേന സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈഡ്രോളിക് സ്പ്രെഡറിന്റെ സഹായത്തോടെ ലിഫ്റ്റിന്റെ വാതിൽ തുറന്ന് എട്ടു പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

ആർക്കും പരിക്കില്ല.

Kanjirappally News, Mini Civil Station, Fire Force Rescue, Kanjirappally Fire Station