*✍️the news malayalam updates-* *കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങി 8 ജീവനക്കാർ; രക്ഷകരായി ഫയർ& റെസ്ക്യൂ ജീവനക്കാർ*
കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ 8 ജീവനക്കാർ കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. മിനി സിവിൽ സ്റ്റേഷനിലെ ര…