*the news malayalam updates-* *###KSRTC 'പിങ്ക് ബസ്' സർവീസ് ആരംഭിച്ചു* *- സ്ത്രീകൾക്ക് സുരക്ഷിത രാത്രിയാത്ര*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *###KSRTC 'പിങ്ക് ബസ്' സർവീസ് ആരംഭിച്ചു* *- സ്ത്രീകൾക്ക് സുരക്ഷിത രാത്രിയാത്ര*











#### *ബ്ലോഗ് വാർത്തകൾ*


*തിരുവനന്തപുരം:* സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കാൻ KSRTC-യുടെ 'പിങ്ക് ബസ്' സർവീസ്  *23.07.2026 മുതൽ* തുടക്കമായി.


'ലേഡീസ് ഓൺലി' സർവീസായ പിങ്ക് ബസിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി *ശ്രീ സി.പി. ജോൺ* നിർവഹിച്ചു.


സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണ് KSRTC ഈ പുതിയ സംരംഭം ആരംഭിക്കുന്നത്.


#TheNewsMalayalam #PinkBus #KSRTC #LadiesOnly #WomensSafety #CPJohn #Transport #Kerala #Thiruvananthapuram #NightTravel #Transport #Travel #Travel #ThisApp

news malayalam