*the news malayalam updates- *###സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates- *###സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു*

 


### *The News Malayalam*

#### *Blog News*

*കാഞ്ഞിരപ്പള്ളി:

പാറത്തോട് - ഇടക്കുന്നം മേരിരിമാത പള്ളിക്ക് സമീപം താമസിക്കുന്ന *വഞ്ചിമല രാജു കുഞ്ഞപ്പി - 60  (മത്തൻകുഞ്ഞ്)* ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ പറമ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കവേയാണ് പാമ്പുകടിയേറ്റത്. ഉടൻതന്നെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.


*സംസ്കാരം:* ശനിയാഴ്ച പകൽ 2 ന് ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ.


*ഭാര്യ:* മറിയാമ്മ (അമ്മിണി)  

*മക്കൾ:* നിഷ, നിഖിൽ  

*മരുമക്കൾ:* ജോബി, ബിജില


 വേർപാടിൽ The News Malayalam ന്റെ അനുശോചനം. 


#TheNewsMalayalam #Kanjirappally #Obituary #SnakeBite #Parathodu #Idakkunnam #Kottayam #KeralaNews #RIP