*കാഞ്ഞിരപ്പള്ളി - പാറത്തോട് പനവേലിൽ സാമുവലിൻ്റെ (റിട്ടേ : എക്സൈസ് ഇൻസ്പെക്ടർ) ഭാര്യയും ബ്രദറൺ സഭാംഗവുമായ ശോശാമ്മ സാമുവൽ (89) അന്തരിച്ചു. സംസ്കാരം 5 - 07 - 2025 ശനിയാഴ്ച രാവിലെ 9 ന് പാറത്തോട് ബ്രദറൺ സഭാഹാളിൽ ശുശ്രൂഷകൾക്ക് ശേഷം 12-30 ന് വണ്ടൻപതാലിലുള്ള സഭാ സെമിത്തേരിയിൽ . മക്കൾ - എബ്രാഹം സാമുവേൽ, ജോൺ സാമുവേൽ (സജി - യൂ എസ് എ ) ഐസക്ക് സാമുവൽ (സാബു - യൂ എസ് എ ) ഷേർലി ജോൺ, വിൻസെൻ്റ് സാമുവേൽ (യു എസ് എ ). മരുമക്കൾ - പരേതയായ മേരിക്കുട്ടി എബ്രാഹം (പാലാ) നാൻസി ജോൺ (പാണ്ടനാട്) ബ്ലസി ഐസക്ക് (റാന്നി) ജോൺ വറുഗീസ്, പള്ളിയമ്പിൽ (അരിപ്പറമ്പ് കോട്ടയം) ജെസ്സി വിൻസെൻ്റ് (പെരുമ്പാവൂർ).*
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑