The NewsMalayalam updates. വാഴൂർ പാലയ്ക്കലെ മുറിയിൽ പി.എൻ. കേശവൻ അന്തരിച്ചു.

Hot Widget

Type Here to Get Search Results !

The NewsMalayalam updates. വാഴൂർ പാലയ്ക്കലെ മുറിയിൽ പി.എൻ. കേശവൻ അന്തരിച്ചു.



വാഴൂർ : പാലയ്ക്കലെമുറിയിൽ പി.എൻ.കേശവൻ (95) അന്തരിച്ചു. ഭാര്യ:  പരേതയായ നാരായണി. മക്കൾ: രാധാമണി (പൊൻകുന്നം), സുശീല, സഹദേവൻ (റിട്ട.ഉദ്യോഗസ്ഥൻ, ജലസേചന വകുപ്പ്), പി.എൻ.വിജയൻ. മരുമക്കൾ: അശോകൻ, വി.എം.മിനി(റിട്ട.ഉദ്യോഗസ്ഥ, മണ്ണ് സംരക്ഷണ വകുപ്പ്), സുമോൾ. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

news malayalam