പാറത്തോട് : പാലപ്ര വടക്കേടത്തു ജേക്കബ് തോമസ് (കുഞ്ഞിലോ -74)
അന്തരിച്ചു. സംസ്ക്കാരം ശ്രുശുഷ ചൊവ്വാഴ്ച പകൽ രണ്ടിന് ഭവനത്തിൽ ആരംഭിച്ച സംസ്കാരം പാലപ്ര വിമലമതാ പള്ളി സെ മിത്തേരിയിൽ നടക്കും. പരേതൻ സിപിഐ എം പാലപ്ര ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ ബ്രിജിത്ത(ചെങ്ങളംകിഴക്കെയിൽ) : മക്കൾ : ലിജോ, ലിജി (ചാലക്കുടി )മരുമക്കൾ: റിജോ,ലിന്റാ