കാഞ്ഞിരപ്പള്ളി - പാറത്തോട് ചിറഭാഗം പരേതനായ ആനിക്കൽ എബ്രഹാമിന്റെ ( അവറാച്ചൻ ) ഭാര്യ കുഞ്ഞമ്മ എബ്രഹാം ( 70 ) അന്തരിച്ചു. മക്കൾ : ജോമോൻ, ജയ്മോൻ, മരുമക്കൾ : ലിജോ (കണ്ണിമല ) കമുകുംകുഴിയിൽ കുടുംബാഗം ), ഷീന ( മുളങ്കുന്ന്) പുറക്കാട്ട് കുടുംബാഗം ).മൃതദേഹം (10- 07 - 25 വ്യാഴം) ഇന്ന് വൈകുന്നേരം 4 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രുഷകൾ 11/07/2025 വെള്ളിയാഴ്ച
ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം പൊടിമറ്റം സെന്റ്. ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑