*the news malayalam updates -* *കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട: മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട: മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി*

*കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട: മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി*

കണ്ണൂർ സിറ്റി സ്വദേശി റംഷീദ് കെ.വി. (26), ചെമ്പിലോട് കോയ്യോട് സ്വദേശി ഇർഫാൻ കെ. (23), കണ്ണൂർ സിറ്റി സ്വദേശി റിഷാദ് കെ.വി. (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വ്യാവസായിക അടിസ്ഥ‌ാനത്തിൽ സൂക്ഷിച്ച 765 ഗ്രാം എംഡിഎംഎ കണ്ടടുത്തു