*the news malayalam updates -* *പുതുയുഗയാത്ര 2026 - യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *പുതുയുഗയാത്ര 2026 - യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു.*



 


മുണ്ടക്കയം - യൂ ഡി എഫ്  പൂഞ്ഞാർ നിയോജക മണ്ഡലം  നേതൃയോഗം  സംഘടിപ്പിച്ചു.പ്രതിപക്ഷ നേതാവ് വീ ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര  - 2026  ഫെബ്രുവരി 24 ന് രാവിലെ 9 ന് മുണ്ടക്കയത്ത് എത്തിച്ചേരുമ്പോൾ വമ്പിച്ച സ്വീകരണ സമ്മേളനം നൽകുന്നത് സംബന്ധിച്ച ആലോചന യോഗം, സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ. പി. സി. ജനറൽ സെക്രട്ടറി അഡ്വ: പി.എ. സലിം ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജക മണ്ഡലം യൂ ഡി എഫ്  ചെയർമാൻ മജു പുളിക്കൻ അദ്ധ്യക്ഷനായിരുന്നു. ഐ യു എം എൽ ജില്ലാ സെക്രട്ടറി റഫീഖ് മണിമല,  തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ  പ്രകാശ് പുളിക്കൻ ,അഡ്വ : ജോമോൻ ഐക്കര, അഡ്വ സിബി ചേനപ്പാടി, സിജു കൈതമറ്റം, തോമസ്കുട്ടി മൂന്നാനിപ്പള്ളിൽ, റാസി ചെറിയവല്ലം, അഡ്വ .സതീഷ് കുമാർ, ബിനു മറ്റക്കര , അഡ്വ വസന്ത് തെങ്ങുംപള്ളിൽ, ഷാജി തട്ടാംപറമ്പിൽ, അഡ്വ റെമിംഗ് രാജൻ, റ്റി.സി. ഷാജി, അഡ്വ വി.പി. നാസ്സർ, സൂസമ്മ മാത്യു, മിനി ബിനോ മുളങ്ങാശ്ശേരിൽ, സാബു പ്ലാത്തോട്ടം, മറിയാമ്മ റ്റീച്ചർ, അഡ്വ. സോണി തോമസ്,  റോയി കപ്പലുമാക്കൽ മോഹനദാസ് പഴുമല , കബീർ മുക്കാലി എന്നിവർ പ്രസംഗിച്ചു.



പടം - യൂ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം മുണ്ടക്കയത്ത് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി.എ. സലിം ഉദ്ഘാടനം ചെയ്യുന്നു.....