* The News Malayalam updates. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണ് ഒരാൾക്ക് ദാരുണാന്ത്യം.* *കോട്ടയം - *കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം.* *തലയോലപ്പറമ്പ് സ്വദേശി ബിന്ദു (52) ആണ് മരിച്ചത്.* *മെഡിക്കൽ കോളജിൽപതിനാലാം വാർഡിലെ പഴയ കെട്ടിടമാണ് പൊളിഞ്ഞു വീണത്. നിരവധിയാളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി. അറിയുന്നു*.

Hot Widget

Type Here to Get Search Results !

* The News Malayalam updates. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണ് ഒരാൾക്ക് ദാരുണാന്ത്യം.* *കോട്ടയം - *കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം.* *തലയോലപ്പറമ്പ് സ്വദേശി ബിന്ദു (52) ആണ് മരിച്ചത്.* *മെഡിക്കൽ കോളജിൽപതിനാലാം വാർഡിലെ പഴയ കെട്ടിടമാണ് പൊളിഞ്ഞു വീണത്. നിരവധിയാളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി. അറിയുന്നു*.

 *

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണ് ഒരാൾക്ക് ദാരുണാന്ത്യം.*

*കോട്ടയം - *കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം.* *തലയോലപ്പറമ്പ് സ്വദേശി ബിന്ദു (52) ആണ് മരിച്ചത്.*

 *മെഡിക്കൽ കോളജിൽപതിനാലാം വാർഡിലെ പഴയ കെട്ടിടമാണ് പൊളിഞ്ഞു വീണത്. നിരവധിയാളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി. അറിയുന്നു*.