News Malayalam

Hot Widget

Type Here to Get Search Results !
പൊതു വാർതത എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

The NewsMalayalam updates -കാട്ടാന ആക്രമണത്തിൽ ഇന്നലെ മരണമടഞ്ഞ പുരുഷോത്തമൻ്റെ ഭവനം ഡി. സി. സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് സന്ദർശിച്ചു.

The NewsMalayalam updates. കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനിക്ക് ബസിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്.*

The NewsMalayalam updates. കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്*

The NewsMalayalam updates. അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എഐസിടി അടൽ ഫാൻസി ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

The NewsMalayalam updates. ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി പോസ്റ്റുകൾ പാർട്ടി പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം.*

The NewsMalayalam updates. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ് . കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്.

The NewsMalayalam updates കീം 2025 ഫലം പ്രഖ്യാപിച്ചു;* എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് *ജോണ്‍ ഷിനോജ്* ഫാർമസി വിഭാഗത്തിൽ അനഖ അനിൽ

The NewsMalayalam updates കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ പ്രതിക്ഷേധപ്രകടനവും ധർണ്ണയും നടത്തി

The NewsMalayalam updates. ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം*

The NewsMalayalam updates വസന്ത് സിറിയക് തെങ്ങുംപള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

The News Malayalam updates- . വിൽപ്പനക്കായി ഗുഡ്സ് ഓട്ടോയിൽ കടത്തിയ 18 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി* പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ബി. ബിനുവും പാർട്ടിയും ചേർന്ന് പൊൻകുന്നം 20- ആം മൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാജി മകൻ ഷാനു ഷാജി (32/2025) എന്നയാളെയാണ് KL-34-G-3762 BAJAJ MAXIMA GOODS ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേ പൊൻകുന്നം KSRTC ക്ക് സമീപം വച്ച് പിടികൂടിയത്. വിവിധ KSBC ഔട്ലെറ്റുകളിൽനിന്നായി വാങ്ങി ചാക്കിൽ സൂക്ഷിച്ച് വിൽപ്പനക്കായി കൊണ്ടുപോകവേയാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ കെ.ബി. ബിനു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ അഭിലാഷ് വി. റ്റി, റെജി കൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസർ അനുരാജ് എക്‌സൈസ് ഡ്രൈവർ മധു. കെ. ആർ എന്നിവർ ചേർന്നാണ് കേസ് എടുത്തത്.

The News Malayalam updates - അതിഥി തൊഴിലാളികള്‍ താമസിച്ച കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം: അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു*

The News Malayalam updates - കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രം പകര്‍ത്തി; ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം.*