News Malayalam

Hot Widget

Type Here to Get Search Results !
വേർപാട് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

*the news malayalam updates* *പാറത്തോട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബിജോ ബി കുറ്റു വേലിൽ അന്തരിച്ചു.*

The news malayalam updates* *കാഞ്ഞിരപ്പള്ളി - പഴയിടം കുന്നുംപുറത്തു് പരേതരായ K.T തോമസ്സിൻ്റെയും കത്രിക്കുട്ടിയുടേയും മകൻ ബിനു. കെ. തോമസ്സ് (52) അന്തരിച്ചു.*

*the News malayalam updates* *പനമറ്റം കവുങ്ങഴയ്ക്കൽ രഞ്ജിത് എസ് നായർ (സ്പെഷ്യൽ വില്ലേജ് ഓഫീസർ മേവട പാലാ) അന്തരിച്ചു.*

*the News malayalam updates* *പാറത്തോട് സ്വദേശി പുത്തൻപുരയ്ക്കൽ മോഹൻദാസ് (അമ്മാവൻ ) അന്തരിച്ചു.*

*the News malayalam updates* *പാറത്തോട് പുതുവേലിൽ പി.പി. ഇസ്മായിൽ (ചുള്ളി ഇസ്മായിൽ)അന്തരിച്ചു.*

*the News malayalam updates* *ഓം', 'കെജിഎഫ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു.*

*the News malayalam updates* *നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് അന്തരിച്ചു*

*the News malayalam updates* *പ്രസിദ്ധ ചലച്ചിത്രശബ്ദലേഖകൻ കെ.എൻ. അപ്പുക്കുട്ടൻ അന്തരിച്ചു*

*the News malayalam updates* *ഈരാറ്റുപേട്ട തടിക്കൽ ടി.എം. ജോർജ് (അപ്പച്ചൻ) അന്തരിച്ചു.*

*the News malayalam updates*. *ചിറക്കടവ് വെസ്റ്റ് ചെന്നാക്കുന്ന് മാന്താറ്റ് എം.എസ് മോഹനൻ അന്തരിച്ചു.**

*the News malayalam updates* **എലിക്കുളം കല്ലൂർത്താഴെ കെ.ജി. സരസമ്മ അന്തരിച്ചു.* എലിക്കുളം: കെ.ജി.സരസമ്മ(83) അന്തരിച്ചു. എലിക്കുളം കല്ലൂർത്താഴെ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.പി.ബാലകൃഷണൻനായർ. മക്കൾ: ബി.മോഹൻകുമാർ(റിട്ട.പഞ്ചായത്ത് സെക്രട്ടറി, അയ്യപ്പസേവാസംഘം എലിക്കുളം ശാഖാ സെക്രട്ടറി), ബി.ശ്രീകുമാർ(റിട്ട.അധ്യാപകൻ, എസ്ആർവി എൻഎസ്എസ് വിഎച്ച്എസ്എസ്, ചിറക്കടവ്, കെഎസ്ടിഎ മുൻ സംസ്ഥാനകമ്മിറ്റിയംഗം). മരുമക്കൾ: സി.ആർ.ബിജി(ചെറിയത്താഴെ, ചിറക്കടവ്), ജി.ബോബി, അഴകിയാനിക്കൽ, ചിറക്കടവ്(ടീച്ചർ, എസ്പിവി എൻഎസ്എസ് യുപിഎസ്, മന്ദിരം, ചിറക്കടവ്). സംസ്‌കാരം വെള്ളിയാഴ്ച 11.30-ന് വീട്ടുവളപ്പിൽ*.

*The News malayalam updates** *കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രി ഉടമ ഡോ: കെ.ഇ. ഈപ്പൻ ജൂണിയർ (രാജൻ - 82) അന്തരിച്ചു*. കാഞ്ഞിരപ്പളളി : കടമപ്പുഴ ആശുപത്രി സ്ഥാപകൻ പരേതനായ ഡോ. കെ. ഈ. ഈപ്പന്റെ മകൻ ഡോ. കെ. ഈ. ഈപ്പൻ ജൂണിയർ (രാജൻ 82) അന്തരിച്ചു. . പരേതൻ അങ്കമാലി ലിറ്റിൽ ഫ്ലവർ Eye ഹോസ്പ്പിറ്റൽ, കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് Eye ഹോസ്‌പിററൽ എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട് . ഭാര്യ മേരി കോതമംഗലം ഉണ്ണൂപ്പാട്ട് കുടുംബാംഗം. സംസ്‌കാരം ചിന്നീട് . മക്കൾ : ടെസ, കെ. ഈ. ഈപ്പൻ സബ് ജൂണിയർ, ഡോ. മരിയ, ഡോ. ടോണി. മരുമകൻ : ജോസ്, രാമപുരം, ബാംഗ്ലൂർ .

*the News malayalam updates* * *ഛര്‍ദ്ദി കൂടിയതോടെ ചികിത്സക്ക് വേണ്ടി ആശുപത്രിയില്‍ പോയ 38 വയസ്സുള്ള ടീച്ചര്‍ മരിച്ചു. ചികിത്സയില്‍ ഉണ്ടായ പിഴവ് ആണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്...*

*the News malayalam updates* * രമേശ് ചെന്നിത്തലയുടെ മാതാവ് അന്തരിച്ചു.*.* മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ്, ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ (91) നിര്യാതയായി. മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ ആർ വിജയലക്ഷ്മി (റിട്ട. ഗവഃഅധ്യാപിക), കെ ആർ പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻ്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപാർട്ട്മെൻ്റ് ), പരേതനായ സി.കെ രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യുത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര ), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ, ആകാശവാണി). സംസ്കാരം: നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബ വീട്ടിൽ.*