കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളിയിലെ പഴയകാല അങ്ങാടിമരുന്ന് വ്യാപാരി ചെമ്പൻകുളം മോഹനൻ (75) അന്തരിച്ചു.
സംസ്കാരം പാറത്തോട് ഇടച്ചോറ്റിയിലുള്ള വീട്ടുവളപ്പിൽ ഞായറാഴ്ച്ച (25/01/26) ഉച്ചകഴിഞ്ഞ് 2.00 ന്
ഭാര്യ വിജയലക്ഷ്മി മോഹൻ മക്കൾ Dr ദിവ്യ മോഹൻ, വരുൺ മോഹൻ (VAMOCH creative agency) മരുമക്കൾ ബിപിൻ ദാസ് (MAGNUM Group), രാധിക വരുൺ(Asst professor BPC college piravom) കൊച്ചുമക്കൾ ശിഖാ ദാസ്, സ്രിദാ ദാസ്.
