കാഞ്ഞിരപ്പള്ളി ചോതിരക്കുന്നേൽ പുത്തൻകടുപ്പിൽ ഡോമിനിക്ക് തോമസ് (റോബി-77) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (19) രണ്ടു മണിക്ക് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വീട്ടിൽ കൊണ്ടുവരും. മുൻ മന്ത്രി കെ.സി.ജോസഫിൻ്റെ സഹോദരീ ഭർത്താവാണ്. ഭാര്യ: പൂവം കരുവേലിത്തറ അച്ചാമ്മ. മക്കൾ: പ്രിയ (ടിസിഎസ്, കാക്കനാട്), പ്രീതു (ടിസിഎസ്, കാക്കനാട്), പ്രിൻസ് (ഖത്തർ), പ്രിനു (ദുബായ്). മരുമക്കൾ: ഫെബി വാടപ്പുറം (ചേർത്തല), ട്രേസി ചാലിൽ (കോട്ടയം), ജോർജ് ചീരാംകുഴി (മണ്ണന്തല, തിരുവനന്തപുരം)
*the news malayalam updates -* *കാഞ്ഞിരപ്പള്ളി പുത്തൻ കടുപ്പിൽ ഡോമിനിക്ക് തോമസ് (റോബി - 77) അന്തരിച്ചു.*
ജനുവരി 17, 2026
news malayalam
