കാഞ്ഞിരപ്പള്ളി - പാറത്തോട് ചിറഭാഗം മേനോൻ വീട്ടിൽ രാധാമണി (85) അന്തരിച്ചു. സംസ്‌കാരം 16 - 1 - 26 വെള്ളിയാഴ്ച 2 ന് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് പരേതനായ തങ്കപ്പൻ മേനോൻ . മക്കൾ - രാജൻ മേനോൻ, ബിന്ദു മേനോൻ, സിന്ദു മേനോൻ, മരുമക്കൾ - സതിരാജൻ ( കുമാരനെല്ലൂർ) കുഞ്ഞുമോൻ (മേവട ) രാജേന്ദ്രൻ (ഏലപ്പാറ).