News Malayalam

Hot Widget

Type Here to Get Search Results !
' എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

*the News malayalam updates* * പാലാ സെന്റ് തോമസ് കോളേജ്: പ്ലാറ്റിനം ജൂബിലി സമാപനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും*

*the News malayalam updates* * *വിലങ്ങാട് ഉരുള്‍പൊട്ടല്‍: ഇന്‍ഫാം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു*

*the News malayalam updates* *സ്വർണ്ണക്കൊള്ള: മുരാരി ബാബു കസ്റ്റഡിയിൽ* ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.

*the News malayalam updates*. * രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു, പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കി, സുരക്ഷാ വീഴ്ച*

*the News malayalam updates* *എരുമേലിയിൽ പാണപിലാവ് - ചീനിമരം റോഡ് നാടിന് സമർപ്പിച്ചു*

*the News malayalam updates* *രാജസ്ഥാനിൽ ഓടുന്ന ബസ്സിന് തീ പിടിച്ച് 20 പേർ വെന്തുമരിച്ചു*

*the News malayalam updates* *ദുരിതമോചനത്തിനും, നാഗലോകത്തെ ഉണർത്തിയും ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജ 16 ന് വ്യാഴാഴ്ച.* *പാറത്തോട് - പ്രത്യക്ഷ ദൈവങ്ങളായ നാഗദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും , നാഗലോകത്തെ ഉണർത്തിച്ചും, കന്നി മാസത്തിലെ ആയില്യം നാളായ 16 ന് വ്യാഴാഴ്ച ചോറ്റി ശ്രീ മഹാദേവക്ഷേത്രത്തിൽ ആയില്യം പൂജ നടത്തുന്നതാണ്. നൂറുംപാലും, പാലും പഴവും, ആയില്യ പൂജയും വഴിപാടായി നടത്താം. രാവിലെ 10 ന് നടക്കുന്ന പൂജകൾക്ക് ക്ഷേത്രം മേൽശാന്തി സുമേഷ് ശർമ്മ (കോട്ടയം)കാർമ്മികത്വം വഹിക്കും.*

*the News malayalam updates* *ശ്രീമദ് ശിവപുരാണ മഹായജ്ഞം ഇന്ന് സമാപിക്കും പാറത്തോട് - ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞം 13 ന് സമാപിക്കും. ബ്രഹ്മശ്രീ പന്തളം മനോജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 2-ാം തീയതി മുതൽ തുടക്കമായ ശ്രീമദ് ശിവപുരാണ മഹായജ്ഞം 13 ന് വൈകുന്നേരം ദീപാരാധന, തുടർന്ന് യജ്ഞസമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദവിതരണത്തോടെ സമാപിക്കും. പരായണം ചെയ്യുന്ന പ്രധാന ഭാഗങ്ങൾ ഹവന കാര്യവർണ്ണനം, ശൈവകാമ്യകർമ്മങ്ങൾ, ശിവപ്രതിഷ്ഠാവിധി , യോഗഗതി വർണ്ണനം രാവിലെ 6 ന് ഗണപതി ഹവനം, 7 ന് യാമാഭിക്ഷേകം അഭിക്ഷേക ദ്രവ്യം - എല്ലാ ദ്രവ്യങ്ങളും, 7.30 ന് ഗ്രന്ഥനമസ്കാരം, ശിവസഹസ്രനാമജപം, 8 ന് ശിവപുരാണ പരായണം,10 ന് ഭസ്മാഭിക്ഷേകം, 11 മുതൽ പാരായണ സമർപ്പണം, 1ന് മഹാപ്രസാദ ഊട്ട്, 3 ന് അവഭ്യഥ സ്നാന ഷോഷയാത്ര, 6.15 ന് ദീപാരാധന തുടർന്ന് യജ്ഞ സമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദവിതരണം എന്നിവയുണ്ടായിരിക്കും.*

*the News malayalam updates* ശ്രീമഹാദേവ ക്ഷേത്ര ചോറ്റി* *ശ്രീമദ് ശിവപുരാണ മഹായജ്ഞം* പാറത്തോട് - ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞത്തിൻ്റെ ഭാഗമായി 10 -ാം ദിവസമായ (12 - 10 - 25 ഞായർ ) ഇന്നത്തെ പരിപാടി രാവിലെ 6 ന് ഗണപതി ഹോമം, 7 ന് യാമാഭിക്ഷേകം (അഭിഷക ദ്രവ്യം - പഞ്ചഗവ്യം ) 7-30 ന് ശിവപുരാണ പരായണം , 8 ന് ദക്ഷിണാമൂർത്തി പൂജ (വിദ്യാഗോപാലർച്ചന ) 9.30 ന് നവധാന്യ പൊങ്കാല - നവഗ്രഹ പുജ , 11 - 30 ന് പ്രഭാഷണം യജ്ഞാചാര്യൻ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി (പന്തളം ) 1 ന് പ്രസാദ ഊട്ട്, 2 ന് പരായണം തുടർച്ച, 5 ന് ലളിതാ സഹസ്രനാമം, 6 -15 ന് പ്രഭാഷണം , പുരാണ പ്രശ്നോത്തരി, വില്യപത്രാഭിക്ഷേകം,ഭജന, യജ്ഞശാല ദീപാരാധന, പ്രസാദവിതരണം.

*the News malayalam updates* *മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു.*.

*The News malayalam updates -* *ആലപ്പുഴ ദൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ശബ്ദം പിന്നാലെ പുക : പരിഭ്രാന്തരായി യാത്രക്കാർ*