*the News malayalam updates* *സംസ്ഥാന സ്കൂൾ കായിക മേളയിൽ (കരാത്തെ ) സ്വർണ്ണം നേടി ദേശീയ സ്കൂൾ ഗെയിംസിന് യോഗ്യത നേടി ആഷിക് ജോ സുബാഷ്.*

Hot Widget

Type Here to Get Search Results !

*the News malayalam updates* *സംസ്ഥാന സ്കൂൾ കായിക മേളയിൽ (കരാത്തെ ) സ്വർണ്ണം നേടി ദേശീയ സ്കൂൾ ഗെയിംസിന് യോഗ്യത നേടി ആഷിക് ജോ സുബാഷ്.*

തിരുവനന്തപുരത്ത് നടന്ന ചാംപ്യൻഷിപ്പിൽ തുടർച്ചയായി 3 വർഷം സംസ്ഥാന വിജയിയായ താരത്തെയാണ് ആഷിക് പരാജയപ്പെടുത്തിത് - 54 വിഭാഗത്തിലാണ് മത്സരിച്ചത് നെടുംകുന്നം St. ജോൺസ് HSS ൽ + 1 വിദ്യാർത്ഥിയാണ് ആഷിക് . സുനിൽ Eപുഴയാണ് പരിശീലകൻ . മണിമല കരാത്തെ അക്കാദമിയുടെ Eപുഴ 

ഡോജോയിലാണ് ആഷിക്കിൻ്റെ പരിശീലനം

മണിമല St ജോർജ് HSS പൂർവ്വ വിദ്യാർത്ഥിയും Sports ക്യാപ്റ്റനുമായിരുന്നു.

സുബാഷ് കല്ലറയ്ക്കൽ ജോമോൾ ദമ്പതികളുടെ മകനാണ് ആഷിക്.....