*the News malayalam updates* * സെറിഫെഡ് ചെയർമാനും ബിജെപി ദേശീയ നിർവാഹ സമിതി അംഗവുമായ വിക്‌ടർ ടി. തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (96) നിര്യാതയായി. പരേത റാന്നി അത്തിക്കയം വാഴോലിൽ ചക്കിട്ടയിൽ പുന്നമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭർത്താവ് കോഴഞ്ചേരി മുളമൂട്ടിൽ തുണ്ടിയത്ത് കുടുംബാംഗം പരേതനായ തോമസ് മാത്യു (കുഞ്ഞുമോൻ)*

Hot Widget

Type Here to Get Search Results !

*the News malayalam updates* * സെറിഫെഡ് ചെയർമാനും ബിജെപി ദേശീയ നിർവാഹ സമിതി അംഗവുമായ വിക്‌ടർ ടി. തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (96) നിര്യാതയായി. പരേത റാന്നി അത്തിക്കയം വാഴോലിൽ ചക്കിട്ടയിൽ പുന്നമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭർത്താവ് കോഴഞ്ചേരി മുളമൂട്ടിൽ തുണ്ടിയത്ത് കുടുംബാംഗം പരേതനായ തോമസ് മാത്യു (കുഞ്ഞുമോൻ)*

മക്കൾ : എലിസബത്ത് റോയി (പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപിക), അനിൽ റ്റി. തോമസ് യുഎസ്എ (എക്യുമെനിക്കൽ ഫോറം വൈസ് ചെയർമാൻ), ജെസ്സി ബിജു ചെറിയാൻ, വിൽസൺ റ്റി. തോമസ് (ഐഒബി റിട്ടയേഡ് സീനിയർ മാനേജർ), വിക്‌ടർ ടി. തോമസ് (പേരങ്ങാട്ട് മഹാ കുടുംബയോഗം പ്രസിഡന്റ്, കോഴഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്), സുമിന റെജി, പരേതനായ സുശീൽ റ്റി. തോമസ്. 

മരുമക്കൾ :

മോൾസി റ്റി. സുശീൽ (കുന്നിപ്പറമ്പിൽ നിരണം), മോനി അനിൽ തോമസ് (കുന്നേൽ തുണ്ടഴം), ബിജു ചെറിയാൻ (പുത്തൻപറമ്പിൽ തിരുവല്ല),പ്രിയ വിൽസൺ (ചെമ്പകശ്ശേരി തിരുവനന്തപുരം, അദ്ധ്യാപിക സെൻ്റ് തോമസ് സൾ മുക്കോല, തിരുവനന്തപുരം), ജ്യോതി വിക്ട‌ർ തേവർ കാട്ടിൽ (കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപിക), റെജി വി. ജോൺ (വാളൻ പറമ്പിൽ ബേബി എസ്റ്റേറ്റ് കനകപ്പലം എരുമേലി), പരേതനായ റോയി നെല്ലിക്കാല തിരുവാതുക്കൽ നെല്ലിക്കാല.

news malayalam