അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷ ണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദര ൻ സന്ദീപിന്റെ അപേക്ഷപരിഗണിച്ചാണ് തീരുമാനം.
കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെ നിന്ന് മുറിച്ചുമാറ്റി യിരുന്നു.നിസ്സഹായ രായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേ ഷനെ സമീപിക്കുക യായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് സന്ധ്യ യുടെ ചികിത്സ നടക്കുന്ന എറണാ കുളത്തെ രാജഗിരി ആശുപത്രി അധി കൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടു ക്കാനുള്ള സന്നദ്ധത അറിയിക്കുക യുമായിരുന്നു.
