കാഞ്ഞിരപ്പള്ളി : പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിശോധിച്ച് കാലതാമസം കൂടാതെ പരിഹാരം കാണുന്നതിനു വേണ്ടിയുള്ള താലൂക്ക് വികസനസമിതിയോഗം 7 - 02 - 26 ശനിയാഴ്ച രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് കൂടും. പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളിലെ കാര്യങ്ങൾ സംബന്ധിച്ച് പരാതികൾ താലൂക്കാഫീസിലോ,അല്ലെങ്കിൽ താലൂക്ക് വികസന സമിതി മുൻപാകെയോ ഹാജരാക്കാവുന്നതാണന്ന് കാഞ്ഞിരപ്പള്ളി തഹസിൽദാർ അറിയിച്ചു.
*the news malayalam updates -* * കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം*
ഫെബ്രുവരി 06, 2026
news malayalam
