* , the news malayalam updates* *പാറത്തോട് ചിറഭാഗം മടുക്കക്കുഴി റോസമ്മ ജോസഫ് അന്തരിച്ചു.* പാറത്തോട്: ചിറഭാഗം മടുക്കക്കുഴി പരേതനായ ജോസഫ് മാത്യു (കുട്ടിച്ചന്‍)വിന്റെ ഭാര്യ റോസമ്മ ജോസഫ് (ഗ്രേസി-80) അന്തരിച്ചു. സംസ്‌കാരം നാളെ (03-12-2025, ബുധന്‍) രാവിലെ 10.00 ന് ഭവനത്തില്‍ ആരംഭിച്ച് പാലപ്ര വിമലമാതാ പള്ളിയില്‍. പരേത തമ്പലക്കാട് വട്ടയ്ക്കാട്ട് കുടുംബാംഗം. മക്കള്‍: മാത്തുക്കുട്ടി (സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആനക്കല്ല്), ടോം ജോസ്, സിജു ജോസഫ് (നെതര്‍ലന്‍ഡ്). മരുമക്കള്‍: ഡെയ്സി ഇല്ലിക്കമുറി (കാഞ്ഞിരപ്പള്ളി), ബിന്ദു കദളിക്കാട്ടില്‍ (ഏന്തയാര്‍), ക്രിസ്റ്റീന കല്ലൂരാത്ത് (എലിക്കുളം). മൃതദേഹം ഇന്ന് (02-12-2025, ചൊവ്വ)

Hot Widget

Type Here to Get Search Results !

*പാറത്തോട് ചിറഭാഗം മടുക്കക്കുഴി  റോസമ്മ ജോസഫ് അന്തരിച്ചു.*

പാറത്തോട്: ചിറഭാഗം മടുക്കക്കുഴി പരേതനായ ജോസഫ് മാത്യു (കുട്ടിച്ചന്‍)വിന്റെ ഭാര്യ  റോസമ്മ ജോസഫ് (ഗ്രേസി-80) അന്തരിച്ചു. സംസ്‌കാരം നാളെ (03-12-2025, ബുധന്‍) രാവിലെ 10.00 ന് ഭവനത്തില്‍ ആരംഭിച്ച് പാലപ്ര വിമലമാതാ പള്ളിയില്‍. പരേത തമ്പലക്കാട് വട്ടയ്ക്കാട്ട് കുടുംബാംഗം. മക്കള്‍: മാത്തുക്കുട്ടി (സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആനക്കല്ല്), ടോം ജോസ്, സിജു ജോസഫ് (നെതര്‍ലന്‍ഡ്). മരുമക്കള്‍: ഡെയ്സി ഇല്ലിക്കമുറി (കാഞ്ഞിരപ്പള്ളി), ബിന്ദു കദളിക്കാട്ടില്‍ (ഏന്തയാര്‍), ക്രിസ്റ്റീന കല്ലൂരാത്ത് (എലിക്കുളം). മൃതദേഹം ഇന്ന് (02-12-2025, ചൊവ്വ)  വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.

⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛

news malayalam