*റാന്നി- റാന്നി അങ്ങാടി കാട്ടുപുരയിടത്തിൽ പരേതനായ പരീത് റാവുത്തറുടെ (മീരാൻ സ്റ്റോഴ്സ്) ഭാര്യയും, കാഞ്ഞിരപ്പള്ളി പാറത്തോട് മടുക്കോലിപറമ്പിൽ കുടുംബാംഗവുമായ റംല പരീത് (66) അന്തരിച്ചു. ഖബറടക്കം 22 - 02 - 2026 ഞായറാഴ്ച 12 ന് റാന്നി പേട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ - നിഷാന - ആഷ്ന,സുബിൻ മരുമക്കൾ - ഹാഷിം - മുഹമ്മദ് - ഷൈമ .*
