*the news malayalam updates -*. *കാഞ്ഞിരപ്പള്ളി പൊടിമറ്റം കൊണ്ടുപ്പറമ്പിൽ പരേതനായ കെ.സി. ഇട്ടിയവിരയുടെ (കുട്ടിയച്ചൻ ) ഭാര്യ മേരിക്കുട്ടി അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates -*. *കാഞ്ഞിരപ്പള്ളി പൊടിമറ്റം കൊണ്ടുപ്പറമ്പിൽ പരേതനായ കെ.സി. ഇട്ടിയവിരയുടെ (കുട്ടിയച്ചൻ ) ഭാര്യ മേരിക്കുട്ടി അന്തരിച്ചു.*

കാഞ്ഞിരപ്പള്ളി: പൊടിമറ്റം കൊണ്ടൂപ്പറമ്പില്‍ പരേതനായ കെ.സി. ഇട്ടിയവിരയുടെ (കുട്ടിയച്ചന്‍) ഭാര്യ മേരിക്കുട്ടി (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് (29-01-2026, വ്യാഴം) രാവിലെ 10.30-ന് പൊടിമറ്റത്തുള്ള ബോബച്ചന്‍ കൊണ്ടൂപ്പറമ്പിലിന്റെ വസതിയില്‍ ആരംഭിച്ച്  പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍. പരേത തിടനാട് ആലാനിക്കല്‍ കുടുംബാംഗം..

news malayalam