*the news malayalam updates -* *കാഞ്ഞിരപ്പള്ളി ആനത്താനം കരിമാവിൽ ഡോ: ഉറുമീസ് കുരുവിള (ഉമ്മച്ചൻ - 93) അന്തരിച്ചു.**

Hot Widget

Type Here to Get Search Results !

*the news malayalam updates -* *കാഞ്ഞിരപ്പള്ളി ആനത്താനം കരിമാവിൽ ഡോ: ഉറുമീസ് കുരുവിള (ഉമ്മച്ചൻ - 93) അന്തരിച്ചു.**


 








കാഞ്ഞിരപ്പള്ളി: ആനത്താനം, കരിമാവില്‍, ഡോ. ഉറുമീസ് കുരുവിള (ഉമ്മച്ചന്‍-93) അന്തരിച്ചു. സംസ്‌കാരം  നാളെ (19-02-2026, വ്യാഴം) രണ്ടിന് കരിമാവ് കുടുംബവീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. ഭാര്യ:  ലിസമ്മ ഉറുമീസ് (കവലയ്ക്കല്‍ ചമ്പക്കുളം കുടുംബാംഗം). മക്കള്‍: ഡോ. ജോര്‍ജ് കല്ലറയ്ക്കല്‍, ഡോ. ജോ മാത്യു കല്ലറയ്ക്കല്‍, റോസ് മേരി അന്ത്രപേര്‍, ഡോ. ലിയോ ജോസ് കല്ലറയ്ക്കല്‍.. മരുമക്കള്‍: സുമ, ലിസി, പോള്‍, ലിസ.  ഭൗതിക ശരീരം നാളെ (19-02-2026 വ്യാഴം) രാവിലെ 8.00 മണിക്ക് കരിമാവിലെ കുടുംബ വീട്ടില്‍ കൊണ്ടുവരുന്നതാണ്.

news malayalam