*the news malayalam updates -* * ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി. 27 ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും*

Hot Widget

Type Here to Get Search Results !

*the news malayalam updates -* * ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി. 27 ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും*

*2026 ഫെബ്രുവരി 18-ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി 27 ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും*.*

കുംഭമാസത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് മോഹനര്, മേൽശാന്തി തളിയൽ വാരിക്കാട്ട് കേശവൻ സത്യേഷ് എന്നിവർ കാർമികത്വം വഹിച്ചു. പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഫെബ്രുവരി 25-ന് നടക്കും. 26 ന് പള്ളിവേട്ട , 27 ന് ആറാട്ടോടെ സമാപിക്കും. ഏഴരപൊന്നാന ദിനത്തിൽ സിനിമതാരം  നവ്യനായരുടെ നൃത്തവും നടക്കും.

news malayalam