*the news malayalam updates -* * കാഞ്ഞിരപ്പള്ളിയിൽ ഡോമിനിക്ക് കുളങ്ങര അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates -* * കാഞ്ഞിരപ്പള്ളിയിൽ ഡോമിനിക്ക് കുളങ്ങര അന്തരിച്ചു.*

 






കാഞ്ഞിരപ്പള്ളി -  കാഞ്ഞിരപ്പള്ളി കുളങ്ങര  ഡോമിനിക്ക് ഡോമി നിക്ക് ( 84) (Ex. Service) അന്തരിച്ചു.

 സംസ്കാരം ശനി (21-02-2026) 2.00 pm ന് ഭവനത്തിൽ ആരം ഭിച്ച് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്‌സ് കത്തീഡ്രൽ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്. NB : ഭൗതി കശരീരം  (20-02-2026 വെളളി) 5 pm ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഭാര്യ : അന്നമ്മ ഡോമി നിക്ക് (തങ്കമ്മ), കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗം മക്കൾ : പെസ്സി അജീഷ് (ന്യൂസ്‌ലാൻ്റ്), പ്രിൻസി ജോജി (ഓസ്ട്രേലിയ), പ്രിജു ഡോമിനിക്ക് (ദുബായ്) മരുമക്കൾ : അജീഷ് ജോസഫ് പുതുക്കുളം, ചങ്ങ നാശ്ശേരി (ന്യൂസ്‌ലാൻ്റ്), ജോജി എബ്രാഹം മണപ്പാട്ട്, നെടുങ്കണ്ടം (ഓസ്ട്രേലിയ), വിനീത ജോസ് തച്ചിൽ എറണാകുളം (ദുബായ്).