Kottayam
മുണ്ടക്കയം - പെരുന്തോട്ടത്തിൽ പരേതനായ പി ജെ ജോസിൻ്റെ ഭാര്യ കൈപ്പള്ളി മുത്തനാട്ട് കുടുംബാംഗം ത്രേസ്യാമ്മ 76 വയസ്സ് നിര്യാതയായി. മൃതസംസ്‌കാര ശുശ്രൂഷ 26 ഞായർ ഉച്ച കഴിഞ്ഞ് 2.00 മണിക്ക് മുണ്ടക്കയം വരിക്കാനിയിലുള്ള ഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടത്തുന്നതാണ്. ശനി വൈകുന്നേരം 5.00 മണി മുതൽ ഭവനത്തിലെത്തി അന്തിമോപചാരം അർപ്പിക്കാവുന്നതാണ്. മക്കൾ: ബിനി, ബിനോ (പ്രിൻസിപ്പൽ ഇൻ ചാർജ്, സെൻ്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി), ബിന്ദു (ടീച്ചർ, സെൻ്റ് ആൻ്റണീസ് യു പി എസ് , മുണ്ടക്കയം), ബിജോ. മരുമക്കൾ: ബെന്നി പന്തപ്പള്ളി തെക്കേമല, ഷീന ഈറ്റക്കക്കുന്നേൽ പുഞ്ചവയൽ (ടീച്ചർ, സെൻ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്, അഗസ്റ്റിൻ കൊല്ലംകുന്നേൽ കണ്ണിമല (സി വി മെഡിക്കൽസ് ചേനപ്പാടി), സുനിൽ പൗവ്വത്ത്, കണ്ണിമല.
ഫോൺ: 7907483038
