പാലക്കാട് - പാലക്കാട് വാണിയംകുളത്തിനടുത്തുള്ള റിസോർട്ടിലാണ്
അജിത്ത് സോമൻ മരിച്ചത്.
കോട്ടയം പാമ്പാടി സ്വദേശിയായ യുവാവും മറ്റ് 15 പേരടുങ്ങുന്ന സംഘം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അപകടം നടന്ന സമയത്ത് സുഹൃത്തുക്കൾ എല്ലാം മുറിയിൽ തന്നെ ആയിരുന്നു. അജിത്ത് മാത്രമാണ് പുറത്തിറങ്ങിയത്.
സുഹൃത്തുക്കൾ യുവാവിനെ കാണാതെ ആയപ്പോൾ തിരക്കി ഇറങ്ങി. അപ്പോഴാണ് കുളത്തിൽ അജിത്തിൻ്റെ മൃതദ്ദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും
കോട്ടയം അയ്മനം സ്വദേശി ആര്യയാണ്
ഭാര്യ.
3 മാസം പ്രായം ഉള്ള ഒരു മകൾ ഇവർക്കുണ്ട്
അജിത്തിന്റെ
വിയോഗം താങ്ങാൻ ആവുന്നതിനും അപ്പുറത്താണ്
സംസ്കാരം 20/1/2026 ചൊവ്വാഴ്ച
12 PM ന് 'വീട്ടുവളപ്പിൽ '
