എരുമേലി - മുക്കൂട്ടുതറ പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (62) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച (10- 12 - 25 ) 2 ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ റോസമ്മ, മക്കൾ - ടോണി തോമസ്, അനുജ തോമസ് മരുമക്കൾ - റിൻസി മാത്യു
.
