*the news malayalam updates -* *പാലപ്ര ഇല്ലിയ്ക്കൽ (ജോയി മാത്യു) അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *പാലപ്ര ഇല്ലിയ്ക്കൽ (ജോയി മാത്യു) അന്തരിച്ചു.*


 


പാലപ്ര ഇല്ലിയ്ക്കൽ ദേവസ്യ (ജോയി മാത്യു) അന്തരിച്ചു.*

*കാഞ്ഞിരപ്പള്ളി /പാറത്തോട് - പാലപ്ര ഇല്ലിയ്ക്കല്‍ മാത്യുവിന്റെ മകന്‍ ദേവസ്യ (ജോയി മാത്യു - 56) അന്തരിച്ചു. സംസ്‌കാരം ഇന്ന് (10-02-2026 ചൊവ്വ), 10ന് പാലപ്ര വിമലമാതാ പള്ളിയില്‍. മാതാവ് ത്രേസ്യാമ്മ. ഭാര്യ: സോഫിയ. മകന്‍: സോജോ.*


🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑

news malayalam