*the news malayalam Kerala*. *#####കാഞ്ഞിരപ്പള്ളി 26 -ാം മൈൽ കുരിശുംമൂട്ടിൽ ശോഭ ജോഷി അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam Kerala*. *#####കാഞ്ഞിരപ്പള്ളി 26 -ാം മൈൽ കുരിശുംമൂട്ടിൽ ശോഭ ജോഷി അന്തരിച്ചു.*




### *ചരമ വാർത്ത / OBITUARY NEWS*

*കാഞ്ഞിരപ്പള്ളി*  

കാഞ്ഞിരപ്പള്ളി 26-ാം മൈൽ കുരിശുംമൂട്ടിലായ മണ്ണിപ്പറമ്പിൽ ജോഷ് ജോസഫിന്റെ -നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്- ഭാര്യ ശോഭാ ജോഷി (66) നിര്യാതയായി.

പരേത കോട്ടയം മുരിക്കുംമൂട്ടിൽ കുടുംബാംഗമാണ്.

മൃതദേഹം ഇന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിൽ എത്തിക്കും. 

സംസ്കാരം നാളെ 13-08-2026 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രലിൽ നടക്കും.

*മക്കൾ:* ആദിത് -പ്ലാൻ്റർ-, റോഷ്‌നി  

*മരുമകൻ:* വിനീത് പന്തല്ലൂക്കാരൻ കൊടകര  

*കൊച്ചുമക്കൾ:* ഇയോബ്, ജെറമി, മിക്ക

`#Obituary #Kanjirapally #Condolence #TheNewsMalayalam #Veekshanam`